« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Friday, October 26, 2012

റേഡിയോ സയന്‍ഷ്യ പരീക്ഷണ പ്രക്ഷേപണം വിജയം


ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് 2013 ജനുവരിയില്‍ ആരംഭിക്കാനിരിക്കുന്ന ഓണ്‍ ലൈന്‍ റേഡിയോ പ്രക്ഷേപണമായ റേഡിയോ സയന്‍ഷ്യയുടെ പരീക്ഷണ പ്രക്ഷേപണം വി‍‍ജയകരമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് അറിയിച്ചു. ഇത് നിലവില്‍ വരുന്നതോടെ ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും പരിപാടികള്‍ കേള്‍ക്കാനും അവതരിപ്പിക്കാനും അവസരമുണ്ടാകും. ശാസ്ത്രം ,കല ,സംസ്ക്കാരം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള പരിപാടികള്‍ ഇതിലൂടെ പ്രക്ഷേപണം ചെയ്യും. പരിപാടികള്‍ അതാത് സ്കൂളുകളില്‍ റിക്കാര്‍ഡ് ചെയ്യാനും സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നതിനുമുള്ള പരിശീലനം സയന്‍സ് ഇനിഷ്യേറ്റീവ് നല്‍കും. ഏറ്റവും മികച്ച പരിപാടികള്‍ കുട്ടികള്‍ക്കു ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്

No comments:

Post a Comment