« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Saturday, February 15, 2014

'പരിസ്ഥിതിയും മനുഷ്യപുരോഗതിയും ' -ശാസ്ത്രപ്രഭാഷണം നടന്നു




നങ്ങ്യാര്‍കുളങ്ങര- ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് , കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മാതൃഭൂമി സീഡ് എന്നിവരുടെ സഹകരണത്തോടെസംഘടിപ്പിച്ചുവരുന്ന ശാസ്ത്ര -2014 ന്റെ ഭാഗമായി നങ്ങ്യാര്‍ കുളങ്ങര ഗവ.യു.പി സ്കൂളില്‍ നട്ന ശാസ്ത്രപ്രഭാഷണത്തില്‍ മാതൃഭൂമി സീഡ് ജില്ലാ എക്സിക്യൂട്ടിവ് അമൃതാ സെബാസ്റ്റ്യന്‍ പരിസ്ഥിതിയുംമനുഷ്യപുരോ ഗതിയും 'എന്നവിഷയത്തെ അടി സ്ഥാനമാക്കി പ്രഭാഷണം നടത്തി.ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാ ജോയിന്റ് സെക്രട്ടറി വിമല അദ്ധ്യക്ഷത വഹിച്ചു.നങ്ങ്യാര്‍ കുളങ്ങര ഗവ,യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് രഞ്ചനടീച്ചര്‍ സ്വാഗതം പറഞ്ഞു. സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാസെക്രട്ടറി സി.ജി സന്തോഷ് വിശദീകരണം നടത്തി.അദ്ധ്യാപകനായ ഗീരീഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി

No comments:

Post a Comment