« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Saturday, July 5, 2014

ഇന്‍ സ്പെയര്‍-2014 പരിശീലനം ആരംഭിച്ചു

ഹരിപ്പാട് - സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ സ്പെയര്‍ അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പരിശീലനം ഹരിപ്പാട് ബി. ആര്‍.സിയില്‍ ആരംഭിച്ചു.പരിശീലനത്തിന്റെ ഉദ്ഘാടനം എസ്.ടി.കോളേജ് ജന്തുശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജി. നാഗേന്ദ്രപ്രഭുനിര്‍വ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ. ചന്ദ്രമതിടീച്ചര്‍ അദ്ധ്യക്ഷതവഹിച്ചു. സബ് ജില്ലാ സെക്രട്ടറി സി.ജി സന്തോഷ് സ്വാഗതം പറഞ്ഞു. ബി.പി.ഒ ഇന്‍ ചാര്‍ജ് ഗീതടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.വിവിധസ്കൂളുകളില്‍ നിന്നായി 28 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഇതിന്റെ രണ്ടാമത് പരിശീലനക്ലാസ് ജൂലയ് 19 ന് ശനിയാഴ്ച നടക്കും

No comments:

Post a Comment