« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Saturday, November 17, 2012

ഹരിപ്പാട് സബ് ജില്ലയില്‍ എല്‍.പി,യു.പി വിഭാഗം അദ്ധ്യാപകരുടെ ക്ലസ്റ്റര്‍ നവംബര്‍ 19 മുതല്‍ ആരംഭിക്കും.

ഹരിപ്പാട് ഉപജില്ലയിലെ എല്‍.പി,യു.പി വിഭാഗം അദ്ധ്യാപകരുടെ ക്ലസ്റ്റര്‍ നവംബര്‍ 19 മുതല്‍ സബ് ജില്ലയിലെ വിവിധ സ്കൂളുകളിലായി നടക്കും.ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.എല്‍.പി.വിഭാഗം ക്ലസ്റ്റര്‍ ഗവ.യു.പി നങ്യാര്‍ കുളങ്ങര, ഗവ.യു.പി കാര്‍ത്തികപ്പള്ളി, ഗവ.യു.പി മഹാദേവികാട്, ഗവ.യു.പി ഹരിപ്പാട്, ഗവ.ന്യൂ.യു.പി ചെറുതന,സെന്റ് മേരീസ് യു.പി.എസ്,കാരിച്ചാല്‍, ഗവ.എല്‍.പി.ബി.എസ് ചേപ്പാട് , ഗവ.എല്‍.പി.ജി.എസ് മുതുകുളം എന്നിവിടങ്ങളിലായും യു.പി.വിഭാഗം ക്ലസ്റ്റര്‍ ഗവ.യു.പി നങ്യാര്‍ കുളങ്ങര, ഗവ.യു.പി കാര്‍ത്തികപ്പള്ളി, ഗവ.യു.പി മഹാദേവികാട്,യു.പി.എസ് പായിപ്പാട്, യു.പി.സംസ്കൃതം -ഗവ.യു.പി നങ്യാര്‍ കുളങ്ങര,ഗവ.എല്‍.പി.ബി.എസ് ചേപ്പാട്  എന്നിവിടങ്ങളിലായും എല്‍.പി.,യു.പി അറബി,ആര്‍ട്ട്,ഫിസിക്കല്‍ എഡ്യൂക്കേഷന്‍,പ്രവൃത്തി പരിചയം എന്നിവ ഹരിപ്പാട് ബി.ആര്‍.സി യില്‍ വെച്ചും നടക്കും.വിശദമായ ടൈംടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment