« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, October 21, 2012

സ്വകാര്യ സ്കൂളുകള്‍ മെച്ചമല്ല -അന്താരാഷ്ട്ര പഠനം

കേരള സിലബസിനെക്കാള്‍ കേമമാണോ സി ബി എസ ഇ സിലബസ്? 
ഈ ചോദ്യം കുറെ പേര്‍ ഉന്നയിക്കുന്നു. പല വാദങ്ങള്‍. പൊതു സൂഹത്തിന്റെര്‍ ആശയ തലം രൂപപ്പെടുത്തുന്നത് വസ്തുതകളുടെ  അടിസ്ഥാനത്തില്‍  ആകണം .പലപ്പോഴും അങ്ങനെ അല്ല സംഭവിക്കുന്നത്‌.
നാട്ടിലെ മാന്യന്മാര്‍ എന്ന് അറിയപ്പെടുന്ന വിഭാഗം എന്ത് ചെയ്യുന്നു എന്ന് നോക്കി സാധാരണക്കാരും അങ്ങനെ ചെയ്യുന്നു
രാഷ്ട്രീയ നേതാക്കള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥര്‍  .സാമ്പത്തികമായി ഉയര്ന്നനിലയില്‍ ഉള്ളവര്‍ ഒക്കെ ചെയ്യുന്നതിനെ മാതൃകയാക്കാന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ അറിയാതെ മനസ് ശ്രമിക്കും. 
ഈ വര്ഷം ഒരു മന്ത്രി പറഞ്ഞു എല്ലാ സ്കൂളുകളും സി ബി എസ ഇ സ്കൂളുകള്‍ പോലെആകണം എന്ന് .ഇത് നല്‍കുന്ന സൂചന വ്യക്തം.  സി ബി എസ ഇ സ്കൂളുകള്‍ക്ക് വേണ്ടി മൂലധനം ഒഴുക്കാന്‍/ വാദിക്കാന്‍ പ്രമുഖ മത സമുദായങ്ങളും ഉണ്ട്. വികാരിമാരും കന്യാസ്ത്രീകളും അധ്യാപകരും എല്ലാം പറയുന്നു അതാണ്‌ നല്ലത്..അതാണ്‌ നല്ലത് എന്ന് . കനത്ത ഫീസ് വാങ്ങുന്ന ഇത്തരം സ്കൂളുകള്‍ക്ക് ദൈവങ്ങളുടെ നാമം. നമ്മുടെ കേരളത്തില്‍ തുഞ്ഞ്ച്ചത്തെഴുത്തച്ചന്‍  സ്മാരക ഇംഗ്ലീഷ മീഡിയം സ്കൂള്‍ ഉണ്ട്. നാളെ മലയാളം സ്മാരക ഇംഗ്ലീഷ് മീഡിയവും വന്നു കൂടായ്കയില്ല .!? ചില ധാരണകള്‍ എല്ലാവരും വച്ച് പുലര്‍ത്തുന്നു .അതിന്റെ അടിസ്ഥാനം ഒന്ന് പരിശോധിക്കാം .
സി ബി എസ് ഇ -കേരള സിലബസുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് നന്നായിരിക്കും.തുടര്‍ന്നു വായിക്കുക 

No comments:

Post a Comment