« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, November 7, 2013

ആലപ്പുഴ റവന്യൂജില്ലാ ശാസ്ത്രമേള അന്‍സില്‍ റഹ്മാന്‍ , ആര്യ,ജോയല്‍ എബ്രഹാം എന്നിവര്‍ വിജയികള്‍


കായംകുളം- കായംകുളം എസ്.എന്‍ വിദ്യാപീഠത്തില്‍ വെച്ചു നടന്ന ആലപ്പുഴ റവന്യൂജില്ല ശാസ്ത്രമേളയില്‍ ഹരിപ്പാട് സബ് ജില്ലയില്‍പ്പെട്ട വീയപുരം ഗവ. എച്ച്.എസ്സിലെ  അന്‍സില്‍ റഹ്മാന്‍ വര്‍ക്കിംഗ് മോഡല്‍ (എച്ച്.എസ് വിഭാഗം),ക്വിസ് മത്സരത്തില്‍ ജോയല്‍ എബ്രഹാം എന്നിവര്‍ രണ്ടാംസ്ഥാനം നേടി. കാരിച്ചാല്‍ സെന്റ്മേരീസിലെ  ആര്യ യു.പി.വിഭാഗം വര്‍ക്കിംഗ് മോഡലില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. വിജയികളെ സബ് ജില്ലാ സയന്‍സ് ക്ലബ്ബ്അസോസിയേഷന്‍ അഭിനന്ദിച്ചു.

No comments:

Post a Comment