« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Monday, September 9, 2013

ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രവിദ്യാഭ്യാസത്തിന് ഉറച്ചപിന്തുണയുമായി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മ-സയന്‍സ് ഇനിഷ്യേറ്റീവ്

------------------------------------------------------------------------------
ശാസ്ത്രത്തിന്റെ അനന്തവിഹായസ്സിലേക്ക് പൊതുവിദ്യാലയങ്ങളും
-------------------------------------------------------------------------------
നിരവധി പ്രവര്‍ത്തനങ്ങള്‍.......
- ശാസ്ത്രവിഷയങ്ങളുടെ റഫറന്‍സിനായി വെബ് സൈറ്റ് - സയന്‍ഷ്യ
- സംശയദൂരീകരണത്തിനായി വിദഗ്ദഅദ്ധ്യാപകരടങ്ങിയ പിന്തുണാ സംവിധാനം
- സംശയനിവാരണത്തിനായി ഓണ്‍ലൈന്‍ സംവിധാനം
- സ്കൂളുകളില്‍ ശാസ്ത്രവിദ്യാഭ്യാസത്തിന് ഐ.സി.ടി. സഹായം
- സയന്‍സ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് ആധുനിക ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകള്‍ - ശാസ്ത്രജ്ഞന്മാര്‍ ക്ലാസ്സുകള്‍ നയിക്കുന്നു
- എല്ലാ സ്കൂളുകളിലും മിക്കവാറും എല്ലാ മാസങ്ങളിലും ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരങ്ങള്‍
- എല്ലാ വിഷയങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഇന്റര്‍ നെറ്റ് റേഡിയോ പ്രക്ഷേപണം- റേഡിയോ സയന്‍ഷ്യ - എല്ലാ ശനിയാഴ്ചകളിലും രാത്രി 8.30 ന്
- ക്ലാസ്സുകള്‍ ലൈവായി എത്തിക്കാനുള്ള സയന്‍ഷ്യാ വെബ്കാസ്റ്റിംഗ് സംവിധാനം
- കുട്ടികള്‍ക്കായി ഗവേഷണപ്രോജക്ടുകള്‍
- കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ മരങ്ങളേ നിരീക്ഷിക്കുന്ന സീസണ്‍വാച്ച്
-കേരളസ്റ്റേറ്റ് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , ശാസ്ത്രസാഹിത്യപരിഷത്ത് ,മാതൃഭൂമി സീഡ് തുടങ്ങിയവരുടെ ഉറച്ച പിന്തുണ
- ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സയന്‍സ് ക്ലബ്ബ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് കേരളത്തിലാദ്യമായി പ്രത്യേക പരിശീലന പരിപാടി
- സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യപകരുടെ നെറ്റ്വര്‍ക്ക്
-കേരളത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മ 
ഇനി പറയു ഇതിലധികം ഞങ്ങള്‍ എന്തു ചെയ്യണം ?
നിങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് ഈ അവസരങ്ങളെ പ്രയോജനപ്പെടുത്തുക.
---------------------------------------------------------------------------- 
കൂടുതല്‍ വിവരങ്ങള്‍ക്ക് www.scientia.org.in സന്ദര്‍ശിക്കുക.
‍ഞങ്ങളുമായി ബന്ധപ്പെടേണ്ട ഇ-മെയില്‍ വിലാസം : info@scientia.org.in
(പൊതുജനതാല്പര്യാര്‍ത്ഥം സയന്‍സ് ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിക്കുന്നത് )

No comments:

Post a Comment