« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, May 18, 2014

ഹരിപ്പാട് സബ് ജില്ലയില്‍ സയന്‍സ് അദ്ധ്യാപകര്‍ക്കുള്ള അവധിക്കാല അദ്ധ്യാപക പരിശീലനം ആരംഭിച്ചു


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ യു. പി വിഭാഗം ശാസ്ത്രാദ്ധ്യാപകരുടെ അവധിക്കാല പരിശീലനം മെയ് 14 ന് ഹരിപ്പാട് ബി. ആര്‍. സിയില്‍ ആരംഭിച്ചു. സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 30 അദ്ധ്യാപകരും മലപ്പുറത്തുനിന്നുള്ള ഒരു അദ്ധ്യാപികയും ഉള്‍പ്പെടെ 31 അദ്ധ്യാപകര്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 20 ന് ക്ലാസ് അവസാനിക്കും. പുതിയ പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് ഉള്‍പ്പെടെ മാറിയ സമീപനങ്ങളും ക്ലാസ്സില്‍ പരിചയപ്പെടുത്തും. സി.ജി.സന്തോഷ് ( നടുവട്ടം വി.എച്ച്.എസ്.എസ് ), അനിതാകുമാരി ( ഗവ.എച്ച്.എസ്.എസ്.ആയാപറമ്പ് ) സോമി ( ബി.ആര്‍.സി , ഹരിപ്പാട് ) എന്നിവരാണ് ക്ലാസ്സെടുക്കുന്നത്

No comments:

Post a Comment