« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Tuesday, March 18, 2014

ഗവ.യു. പി സ്കൂള്‍ നങ്ങ്യാര്‍കുളങ്ങരയ്ക്ക് മാത‍ൃഭൂമി സീഡ് - ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്ക്കാരം ,കെ .രാജശ്രീ മികച്ച ടീച്ചര്‍ കോ- ഓര്‍ഡിനേറ്റര്‍

ഹരിപ്പാട് - മാതൃഭൂമി സീഡ് സീഡ് - ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്ക്കാരത്തിന് ഗവ.യു. പി സ്കൂള്‍ നങ്ങ്യാര്‍കുളങ്ങര അര്‍ഹരായി. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു,കാഷ് അവാര്‍ഡായി 5000 രൂപ വിദ്യാലയത്തിനു ലഭിക്കും. വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോ- ഓര്‍ഡിനേറ്ററായി ഇവിടുത്തെ അദ്ധ്യാപികയും സയന്‍സ് ഇനിഷ്യേറ്റീവ് ഹരിപ്പാട് സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാജശ്രീ. കെയ്ക്ക് ലഭിച്ചു.5000 രൂപ കാഷ് അവാര്‍‍‍ഡായി ലഭിക്കും.
       
എസ്. എന്‍. വി യു.പി സ്കൂള്‍ മുതുകുളം , ഗവ.യു.പി സ്കൂള്‍ കാര്‍ത്തികപ്പള്ളി,ഗവ.ഗേള്‍സ് എച്ച്.എസ്.എസ് ഹരിപ്പാട് എന്നീ സ്കൂളുകള്‍ക്ക് പ്രോത്സാഹനസമ്മാനം ലഭിച്ചു. ജില്ലയിലെ ജെം -ഓഫ് സീഡ് പുരസ്ക്കാരത്തിന് ഹരിപ്പാട് ഗവ.ഗേള്‍സ് എച്ച്.എസ്.എസ്സിലെ വി. വിഷ്ണുമായ അര്‍ഹയായി.

No comments:

Post a Comment