« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, July 17, 2014

സബ് ജില്ലാ സയന്‍സ് സെമിനാര്‍ മത്സരം ജൂലയ് 18ന്

ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്. എസ്.എസ്സില്‍ വെച്ച് സബ് ജില്ലാ തല സയന്‍ സെമിനാര്‍ മത്സരം നടക്കും . സബ് ജില്ലയിലെ 11 ഹൈസ്ക്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അറിയിച്ചു. പങ്കെടുക്കുന്ന കുട്ടികള്‍ സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രവുമായി രാവിലെ 9.30 നകം മത്സരകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്കൂള്‍ യൂണിഫോം, ഐഡന്റിറ്റി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.. കുട്ടികള്‍ക്ക് സ്ലൈഡുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ലാപ് ടോപ്പ് , എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവ മത്സരകേന്ദ്രത്തില്‍ ലഭ്യമാക്കും. കുട്ടികളും എസ്കോര്‍ട്ടിംഗ് ടീച്ചേഴ്സും കൃത്യസമയത്തുതന്നെ എത്തിച്ചേരാന്‍ ശ്രമിക്കേണ്ടതാണെന്ന് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു

No comments:

Post a Comment