« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, July 24, 2014

ഹരിപ്പാട് സബ് ജില്ലയില്‍ ചാന്ദ്രദിനാഘോഷം

കാര്‍ത്തികപ്പള്ളി ഗവ.യു.പിയിൽ 
 നടന്ന ചാന്ദ്രദിനാഘോഷം
ഹരിപ്പാട് -ഹരിപ്പാട്സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂള്‍ സയന്‍സ് ക്ലബ്ബുകളുടേയും സയന്‍സ് ഇനഷ്യേറ്റീവിന്റേയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളില്‍ സ്കൂള്‍ അസംബ്ലിയോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് പ്രഭാഷണവും പ്രദര്‍നവും സംഘടിപ്പിച്ചു.സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ , ശാസ്ത്രാദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ യു.പി, എച്ച്.എസ് കുട്ടികള്‍ക്കായി സ്കൂള്‍ തല ക്വിസ് മത്സരവും എല്ലാം സ്കൂളുകളിലും സംഘടിപ്പിച്ചിരുന്നു.

No comments:

Post a Comment