 |
| കുട്ടികളുടെ ലഹരി വിരുദ്ധ പ്രതിജ്ഞ |
വീയപുരം ഹൈസ്ക്കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി
സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റേയും ഹരിപ്പാട് സമഭാവന സാംസ്ക്കാരിക സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടന്നു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.കെ തുളസീദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡോ. ആര്‍ .ജയകൃഷ്ണന്‍, (ആര്‍ .സി .സി.തിരുവനന്തപുരം ),അഡ്വ .ലിജോ റോയ് .അഡ്വ.രാജീവ്.കെ .വി.(തിരുവനന്തപുരം) എന്നിവര്‍ ക്ലാസ്സുകള്‍ ക്ലാസ്സെടുത്തു. ഇതിനോടനുബന്ധിച്ച് കുട്ടികളുടെ ലഹരിവിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ചങ്ങല എന്നിവയും സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment