« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, October 11, 2012

സി.വി.രാമന്‍ ഉപന്യാസമത്സരം : വിജയികളെ പ്രഖ്യാപിച്ചു

ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വീയപുരം ഗവ.എച്ച്.എസ്സില്‍ വെച്ചു നടന്ന സബ് ജില്ലാ സി.വി.രാമന്‍ ഉപന്യാസമത്സരത്തില്‍ നങ്യാര്‍ കുളങ്ങര ബി.ബി.ജി.എച്ച്.എസ്സിലെ ഹൃദ്യ.ആര്‍ ഒന്നാം സ്ഥാനവും ചേപ്പാട് സി.കെ.എച്ച്.എസ്സിലെ ഫെമിന.ആര്‍ രണ്ടാം സ്ഥാനവും നേടി.നവംബര്‍15 ന് ആലപ്പുഴ ഗവ.ഗേള്‍സ് എച്ച്.എസ്.എസ്സില്‍ വെച്ച് നടക്കുന്ന ജില്ലാതല ഉപന്യാസമത്സരത്തില്‍ ഇരുവരും ഹരിപ്പാട് സബ് ജില്ലയെ പ്രതിനിധീകരിക്കും

No comments:

Post a Comment