« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, October 7, 2012

ഹരിപ്പാട് സബ് ജില്ല ശാസ്ത്ര-ഗണിതശാസ്ത്ര- പ്രവൃത്തി പരിചയമേള നവംബര്‍ ആദ്യം

ഹരിപ്പാട് സബ് ജില്ല ശാസ്ത്ര-ഗണിതശാസ്ത്ര- പ്രവൃത്തി പരിചയമേള നവംബര്‍ ആദ്യത്തെ ആഴ്ച നടന്നേക്കും.ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി, ഗവ.ബോയ്സ് ഹയര്‍ സെക്കന്ററി എന്നിവിടങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ഒക്ടോബര്‍ 12 നു ശേഷം മാത്രമേ തീയതി,സ്ഥലം എന്നിവയേ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. ശാസ്ത്രമേളയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ സബ്ജില്ലാതലത്തില്‍ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനായി എല്‍.പി.വിഭാഗം അദ്ധ്യാപകര്‍ക്കും, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്കുമുള്ള ക്ലാസ്സുകള്‍ രണ്ടു ഘട്ടങ്ങളായി നടന്നു കഴി‍ഞ്ഞു.