« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Saturday, December 22, 2012

ഹരിപ്പാട് സബ് ജില്ലയില്‍ യു.ഐ.ഡി വിവരങ്ങള്‍ നല്‍കാന്‍ ഇനിയും സ്കൂളുകള്‍ ബാക്കി

ഹരിപ്പാട്- പൊതു വിദ്യാഭ്യാസവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുംകൂസാതെ യു.ഐ.ഡി വിവരങ്ങള്‍ നല്‍കാന്‍ ഇനിയും 10 സ്കൂളുകള്‍ .ഇതില്‍ നാലു സ്കൂളുകള്‍ സ്ഥിരം വീഴ്ചവരുത്തുന്ന സ്കൂളുകളും.ഇവയില്‍ ഒരെണ്ണം യു,പി സ്കൂളും ശേഷിക്കുന്നവ എല്‍.പി സ്കൂളുകളുമാണ് ഡിസംബര്‍ 19 നകം വിവരങ്ങള്‍ നല്‍കണമെന്ന എ.ഇ.ഒ അറിയിച്ചിട്ടും ഇതുവരെയും 10 സ്കൂളുകളും യാതൊരുവിവരങ്ങളും ബന്ധപ്പെട്ട സൈറ്റില്‍ നല്‍കിയിട്ടില്ല. ചെയ്യാത്ത സ്കൂളുകളിലെ മേധാവികളെ ഐ.ടി സ്കൂള്‍ വിവരം അറിയിച്ചിട്ടുള്ളതായി അറിയുന്നു. ഉടന്‍തന്നെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment