« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Monday, December 17, 2012

യു.ഐ.ഡി -ഡിസംബര്‍ 19 നകം നല്‍കണം


കുട്ടികള്‍ക്കുള്‍ക്കുള്ള യു.ഐ.ഡി യുടെ വിവരങ്ങള്‍ നവംബര്‍ 19 നകം നല്‍കണം. ഇതിനുള്ള സൈറ്റ് പ്രവര്‍ത്തന സജ്ജമായി. നിലവില്‍ ആധാര്‍ നമ്പര്‍ ലഭ്യമായിട്ടുള്ള എല്ലാ കുട്ടികളുടേയും എന്റര്‍ ചെയ്യുകയും ലഭ്യമാല്ലാത്തവരുടെ ബന്ധപ്പെട്ട അക്ഷയസെന്ററുമായി ബന്ധപ്പെട്ട് ശേഖരിക്കേണ്ടതുമാണ്.(അക്ഷയ സെന്ററിന്‍റെ ലിസ്റ്റ് സയന്‍ഷ്യയില്‍ നല്‍കിയിട്ടുണ്ട് )ഇവരുടെ ലഭ്യമാകുന്ന മുറയ്ക്ക് ഇതേ സൈറ്റില്‍ തന്നെ നല്‍കേണ്ടതാണ്. 

No comments:

Post a Comment