« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Saturday, February 2, 2013

സയന്‍സ് ക്ലബ്ബ് പ്രസിഡന്റ് മാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കി


ഹരിപ്പാട് : ശാസ്ത്ര ജ്യോതിയുടെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ സയന്‍സ് ക്ലബ്ബ് സെക്രട്ടറി,പ്രസിഡന്റ് എന്നിവര്‍ക്കുള്ള പരിശീലനം  സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് ബി.ആര്‍.സിയില്‍ വെച്ചു നടന്നു.പരിശീലനം ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതിടീച്ചകര്‍ ഉദ്ഘാടനം ചെയ്തു.  സി.ജി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ലാ കമ്മിറ്റി അംഗം വിമല ടീച്ചര്‍ സ്വാഗതം പറഞ്ഞു. ബി.പി.ഒ ഷൈനി ടീച്ചര്‍, ബി.ആര്‍.സി ട്രയിനര്‍ സുമംഗലി ടീച്ചര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. ഹരിപ്പാട്  ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ  രസതന്ത്രാദ്ധ്യാപകനായ സത്യജ്യോതി സാര്‍ ക്ലാസ്സെടുത്തു.

No comments:

Post a Comment