നങ്യാര്‍കുളങ്ങര- ഹരിപ്പാട് സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ശാസ്ത്രജ്യോതിയോതിയോടനുബന്ധിച്ചുള്ള അദ്ധ്യാപക പരിശീലനം ഫെബ്രുവരി 6 ന് നങ്ങ്യാര്‍ കുളങ്ങര ഗവ.യു.പി. സ്കൂളില്‍ നടന്നു. രാമന്‍ പ്രഭാവവും പ്രായോഗികതയും എന്ന വിഷയത്തേക്കുറിച്ച് പി.ആര്‍. ബിനു, മാലിന്യങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും എന്നതിനേപ്പറ്റി സത്യജ്യോതി എന്നിവര്‍ ക്ലാസ്സെടുത്തു.Sign-up for FREE Regular Newsletter.
Saturday, February 9, 2013
ശാസ്ത്രജ്യോതി - അദ്ധ്യാപക പരിശീലനം നടന്നു
നങ്യാര്‍കുളങ്ങര- ഹരിപ്പാട് സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ശാസ്ത്രജ്യോതിയോതിയോടനുബന്ധിച്ചുള്ള അദ്ധ്യാപക പരിശീലനം ഫെബ്രുവരി 6 ന് നങ്ങ്യാര്‍ കുളങ്ങര ഗവ.യു.പി. സ്കൂളില്‍ നടന്നു. രാമന്‍ പ്രഭാവവും പ്രായോഗികതയും എന്ന വിഷയത്തേക്കുറിച്ച് പി.ആര്‍. ബിനു, മാലിന്യങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും എന്നതിനേപ്പറ്റി സത്യജ്യോതി എന്നിവര്‍ ക്ലാസ്സെടുത്തു.
Posted by
Science Initiative
Subscribe to:
Post Comments (Atom)









No comments:
Post a Comment