ഹരിപ്പാട്-ശാസ്ത്രജ്യോതി ശാസ്ത്രക്ലാസ് പരമ്പരയുടെ ഭാഗമായി ഫെബ്രുവരി 23 ന് ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍വെച്ച് ഹരിപ്പാട് സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബയോടെക്നോളജി-ഭാവി പ്രതീക്ഷകള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ചേര്‍ത്തല ടൗണ്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകനായ സുരേഷ് ആണ് ക്ലാസ്സെടുത്തത്. ബയോടെക്നോളജിയുടെ വിവിധ സാദ്ധ്യതകള്കുട്ടികള്ക്ക് മനസ്സിലാക്കാന്‍ ക്ലാസ്സിലൂടെ കഴിഞ്ഞു.
No comments:
Post a Comment