« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Saturday, February 9, 2013

ശാസ്ത്രജ്യോതി - ശാസ്ത്രക്ലാസ് : കുട്ടികള്‍ക്ക് സംശയങ്ങളുടെ പെരുമഴയുമായി നാനോ ടെക്നോളജി ക്ലാസ്

കാര്‍ത്തികപ്പള്ളി- ഹരിപ്പാട് സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സബ് ജില്ലയിലെ സ്കൂളുകളില്‍ നടന്നുവരുന്ന ശാസ്ത്ര ജ്യോതി പരിപാടിയുടെ ഭാഗമായുള്ള ശാസ്ത്രക്ലാസ് ഫെബ്രുവരി 9 ന് കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളില്‍ നടന്നു. നാനോടെക്നോളജിയും ഭാവി പ്രതീക്ഷകളും എന്നതിനെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ക്ലാസ്സില്‍ വിവിധ സ്കൂളുകളില്‍ നിന്നായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. നാനോടെക്നോളജിയേപ്പറ്റി കുട്ടികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. അദ്ധ്യാപകനായ പ്രജീഷ് ക്ലാസ് കൈകാര്യം ചെയ്തു. നാനോടെക്നോളജിയുമായി ബന്ധപ്പെട്ട നിരവധി സംശങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ക്ലാസ്സിനു കഴിഞ്ഞു

No comments:

Post a Comment