« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, September 1, 2013

സീസണ്‍ വാച്ചിനായി സയന്‍സ് ഇനിഷ്യേറ്റീവിന്റെ പുതിയ ബ്ലോഗ്

ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ യു.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള സ്കൂളുകളില്‍ മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് ,സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന സീസണ്‍വാച്ച് പരിപാടിയുടെ വാര്‍ത്തകള്‍ നല്‍കുന്നതിനായി പുതിയതായി ബ്ലോഗ് ആരംഭിച്ചു. സയന്‍സ് ഇനിഷ്യേറ്റീവാണ് ബ്ലോഗ് ആരംഭിച്ചത്. ഇതോടുകൂടി സീസണ്‍ വാച്ചുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ബ്ലോഗുവഴി നല്‍കും.http://scienceinitiativeseasonwatch.blogspot.in/

No comments:

Post a Comment