« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Wednesday, January 29, 2014

എല്ലാ ശാസ്ത്രാദ്ധ്യാപകരും കണ്‍വീനര്‍മാരും പങ്കെടുക്കണം

ഹരിപ്പാട് -2014 ഫെബ്രുവരി 1 ന് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ ഫെബ്രുവരി 1 മുതല്‍ 28 വരെ നടക്കുന്ന  ദേശീയ ശാസ്ത്രദിനാഘോഷങ്ങളുടെ സബ് ജില്ലാതല ഉദ്ഘാടയോഗത്തില്‍ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള എല്ലാ ശാസ്ത്രാദ്ധ്യാപകരും  ബാലശാസ്ത്രവേദി ,സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരും പങ്കെടുക്കേണ്ടതാണ്. കൂടാതെ ഒരു സ്കൂളില്‍ നിന്നും കുറഞ്ഞത് 5 കുട്ടികളേയും പങ്കെടുപ്പിക്കേണ്ടതാണെന്ന് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു.

No comments:

Post a Comment