« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, September 27, 2012

സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്ക് പരിശീലനം




നങ്യാര്‍കുളങ്ങര : ഹരിപ്പാട് ഉപ‍ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ വെച്ച് സയന്‍സ് ക്ലബ്ബ്  കണ്‍വീനര്‍ മാര്‍ക്കുള്ള പരിശീലനം നടന്നു. പരിശീലനം ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ കെ. ചന്ദ്രമതിടീച്ചര്‍ ഉദ്ഘാടനം  ചെയ്തു. സ്കൂള്‍ ഹെഡ് മിസ്ട്രസ് രാധാകുമാരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.  സബ് ജില്ലാ സെക്രട്ടറി സി.ജി.സന്തോഷ് , വിമല എന്നിവര്‍ സംസാരിച്ചു. പേരിശ്ശേരി ഗവ.യു.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സജികുമാര്‍സാര്‍  ,പന്തളം എന്‍എസ്.എസ് കോളേജ് ഭൗതികശാസ്ത്രവിഭാഗം മുന്‍മേധാവി ജി.ഡി ബാലകൃഷ്ണന്‍ സാര്‍എന്നിവര്‍ ക്ലാസ്സെടുത്തു.