« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, June 29, 2014

അദ്ധ്യാപക പരിശീലനം നടന്നു




പള്ളിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍, അദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കായികപ്രജനനത്തേക്കുറിച്ച് നടുവട്ടം വി.എച്ച്.എസ്.എസ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ സഹകരണത്തോടെ ഹരിപ്പാട് സബ് ജില്ലയിലെ യു.പി വിഭാഗം അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പരിശീലനം നടുവട്ടം വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ് ഇ വിഭാഗം അദ്ധ്യാപകരായ എന്‍സി മത്തായി , സലില്‍ കുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി സന്തോഷ്, കെ. ലേഖാനായര്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment